Sign on - meaning in malayalam
- ക്രിയ (Verb)
- ജോലിയിലേര്‍പ്പെടുക
- ജോലിയിലേര്‍പ്പെട്ടതായി രേഖപ്പെടുത്തുന്ന അടയാളം വയ്‌ക്കുക
- തൊഴില്‍ രഹിതനായി രജിസ്റ്ററില്‍പ്പെടുത്തുക
- തരം തിരിക്കാത്തവ (Unknown)
- യഥാക്രമം ഡാറ്റാവിനിമയം തിടരുന്നതിനും ഡാറ്റാവിനിമയം അവസാനിപ്പിക്കുന്നതിനും കമ്പ്യൂട്ടറിനുള്ള നിര്‍ദ്ദേശത്തെ സൂചിപ്പിക്കുന്നു